ഗവ.എൽ.പി.ബി.എസ് ചെങ്കൽ/അക്ഷരവൃക്ഷം/ മാറുന്നഗ്രാമം

19:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറുന്നഗ്രാമം

കളകളം പാടും പുഴകളും
 പാറിപ്പറക്കുന്ന കിളികളും
പുഞ്ചിരി വിടർത്തുന്ന പൂക്കളും,
 എത്ര മനോഹരമായിരുന്നു എന്റെ ഗ്രാമം .
 കാടില്ല, മലയില്ല,
മാനത്ത് കാർമേഘമില്ല
പാടവും പറമ്പുമില്ല.
പുഴകൾ മരിക്കുന്നു
ഗ്രാമങ്ങൾ നഗരങ്ങളായിടുന്നു.

 

അനന്തദേവൻ തമ്പി
4 A ഗവ.എൽ.പി.ബി.എസ് ചെങ്കൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത