വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പരിപാലിക്കാം
ശുചിത്വം പരിപാലിക്കാം
ഒരു ഗ്രാമത്തിൽ ഒരു വിദ്യാലയം ഉണ്ടായിരുന്നു ആ വിദ്യാലയത്തിലെ ഏഴാം ക്ലാസ്സിലെ ലീഡർ ആയിരുന്നു മനു. അവന്റ അധ്യാപകൻ അവനോടു മുടങ്ങാതെ വിദ്യാർത്ഥി കൾ പ്രാർത്ഥന യിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്കു ശിക്ഷ നൽകുമെന്നും പറഞ്ഞിരുന്നു. എന്നാൽ അന്ന് ഒരു കുട്ടി മാത്രം പ്രാർത്ഥ യിൽ വന്നില്ല. അപ്പു ആണ് പ്രാർത്ഥ യിൽ പങ്കെടുക്കാത്തത് എന്ന് മനസിലായി. അവൻ ക്ലാസ്സിലേക്ക് പോയി അപ്പുവിനോട് ചോദിച്ചു നീ എന്താണ് പ്രാർത്ഥന ക്ക് വരാതിരുന്നത്. അപ്പു മറുപടി പറഞ്ഞു തുടങ്ങി യപ്പോഴേക്കും അധ്യാപകൻ ക്ലാസ്സിലേക്ക് വന്നു. മനു ഇന്ന് ആരൊക്കെ യാണ് പ്രാർത്ഥന യിൽ പങ്കെടുക്കാതിരുന്നത് എല്ലാവരും പങ്കെടുത്തു. അപ്പു മാത്രം വന്നില്ല. അധ്യാപകൻ അപ്പുവിനോട് ചോദിച്ചു എന്താ നീ പ്രാർത്ഥന യിൽ പങ്കെടുക്കാഞ്ഞത് അതിനുള്ള ശിക്ഷ ഞാൻ തരാം. അത് കേട്ടു മറ്റു വിദ്യാർത്ഥി കൾ അപ്പുവിനെ നോക്കി പരസ്പരം ചിരിച്ചു. അപ്പു പറഞ്ഞു പതിവുപോലെ പ്രാർത്ഥന യ്ക്കു മുൻപ് ഞാൻ ക്ലാസ്സിൽ എത്തിയിരുന്നു അപ്പോഴേക്കും അവർ എല്ലാം പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സിൽ നോക്കിയത് ഭയങ്കര പൊടിയും കടലാസു കഷണങ്ങൾ എന്നിവയും കൊണ്ട് ക്ലാസ്സ് റൂം വൃത്തി കേടായിരിക്കുന്നു മാത്രമല്ല ഇന്ന് വൃത്തി യാക്കേണ്ട വിദ്യാർത്ഥി കൾ അത്ചെയ്യാതെ പ്രാർത്ഥന യിൽ പങ്കെടുക്കാൻ പോയത് എന്ന് മനസിലായി. ഞാൻ ഇത് വൃത്തി യാക്കി കഴിയുമ്പോളേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു. നല്ലത് ആർക്കും ചെയ്യാമെന്ന് എനിക്ക് തോന്നി. മാത്രമല്ല ശുചി ത്യ ത്തെ ക്കുറിച്ച് സാർ പറഞ്ഞു തന്നിട്ടുമുണ്ടല്ലോ വൃത്തി ഹീനമായ സ്റ്റലതു നിന്നു പഠിച്ചാൽ എങ്ങന നെയാണ് അറിവ് ലഭിക്കുക. അപ്പുവിനെ അധ്യാപകൻ അഭിനന്ദിച്ചു. അപ്പുവിനെ പോലെ എല്ലാം വിദ്യാർത്ഥി കളും എല്ലാം വ്യക്തി കളും വിചാരിച്ചാൽ നമ്മുടെ വിദ്യാലയവും പരിസരവും വൃത്തി യായി സൂക്ഷിക്കാം. ഇതിൽ ഊടെ ആരോഗ്യ കരമായ സമൂഹ ത്തെ വാർത്തെടുക്കാം
|