ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/നാടിൻ നന്മയാക്കായ്

19:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cleetusthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാടിൻ നന്മയാക്കായ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിൻ നന്മയാക്കായ്

നാടിൻ നന്മയ്ക്കായ്
ഒറ്റയ്ക്കിരിക്കാം
ഒരുമിച്ചു നിൽക്കാം
ഒരുമയോടെന്നും
നാടിൻ നന്മയ്ക്കായ്
മുഖമറയണിയാം
മുഖം മറയ്ക്കാം
ഒരുമയോടെന്നും

അതുൽ
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത