19:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്നൊരു മാരി | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു മാരി
ഇനി വരാനില്ലൊരു വ്യാധി
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
എല്ലാരും വീടിനകത്തു നിന്നാൽ
കൊറോണ കള്ളൻ തളർന്നു വീഴും
മാസ്കിട്ടും കൈകഴുകിയും കൊറോണ
എന്ന ഒരു വ്യാധിയെ പുറത്തു തള്ളാം
എല്ലാരും ഒന്നായി ചേർന്ന് നിന്നാൽ
നന്നായി നമ്മൾ വിജയം വരിക്കും