കേൾക്കൂ കൂട്ടുകാരെ!
ഞാനൊന്ന് ചൊല്ലിടാം
വീടും പരിസരവും
പതിവായി നാം
ശുചിയായി നോക്കേണം
വെള്ളം കെട്ടരുതേ!
അയ്യോ !കൊതു പെരുകും
ഇല്ലാ രോഗങ്ങൾ പലതും തന്നീടും
കഴിക്കുന്ന നേരത്ത് കൈ-വായ് കഴുകേണം
ശുചിയായ് നിന്നീടാം
കേൾക്കൂ കൂട്ടുകാരെ
ഞാനൊന്ന് ചൊല്ലിടാം
ശുചിത്വം ഇല്ലാഞ്ഞാൽ
കഷ്ടം കഷ്ടം നമ്മുടെ കാര്യം.