19:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആന
ആന വരുന്നേചങ്ങാതി
ആകെ ഒരുക്കാംചങ്ങാതി
കരിമല പോലൊരു ചങ്ങാതി
കറുകറെ ഉള്ള ഒരു ചങ്ങാതി
വണ്ണൻ കാലുകൾ നാലെണ്ണം
നീളൻ കൊമ്പുകൾ രണ്ടെണ്ണം തുമ്പി കൈയ്യെത്തും ആടി ആടി
കൊമ്പൻ വരുന്നത് കണ്ടില്ല
പേടി വരുന്നേ ചങ്ങാതി ഓടിയൊളിച്ചോ ചങ്ങാതി
ആന വരുന്നേ ചങ്ങാതി
ആകെയൊരുക്കാം ചങ്ങാതി