എനിക്കുണ്ടൊരുപൂന്തോട്ടം. ഭംഗിയുള്ള പൂന്തോട്ടം ചുവപ്പ് നിറത്തിൽ റോസാപ്പൂ വെള്ള നിറത്തിൽ മുല്ലപ്പൂ നാലുമണിപ്പൂ പത്തുമണിപ്പൂ പിന്നെയുമുണ്ട് ജമന്തിപ്പൂ ആഹാ എന്തൊരു രസമാണ് എന്റെ കുഞ്ഞു പൂന്തോട്ടം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത