ആന വലിയ ആന കറുകറുത്ത ആന വെളുവെളുത്ത കൊമ്പും രണ്ട് കുഞ്ഞിക്കണ്ണും കാല്നാലുമുണ്ട് പിന്നെ നീളൻവാലും ചന്തമുള്ളതുമ്പിക്കയ്യും വലിയ ചെവിയും വീശി ചന്തം കാട്ടിനിൽക്കും നല്ല കൊമ്പനാന.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത