വന്നെത്തി വന്നെത്തി ജീവനെടുക്കും മഹാമാരി കൊറോണയെന്നൊരു മഹാമാരി ലോകമാകെ വിറപ്പിക്കുന്നു ഭൂമിമുഴുവൻ കീഴടക്കി വാഴുന്നൊരീ വൈറസ് ഒത്തൊരുമിക്കാം പോരാടാം വൈറസിനെതിരെ പോരാടാം കൈകൾ നന്നായി കഴുകീടേണം സോപ്പും വെള്ളവുമുപയോഗിച്ച് സാമൂഹികഅകലം പാലികേണം മുഖാവരണവും അണിഞീടേണം വീട്ടിലിരിക്കാം രക്ഷനേടാം കൊറോണയെന്നോരീ വൈറസിൽനിന്ന്