എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/പൂന്തോട്ടം

19:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂന്തോട്ടം

പൂക്കൾ വിരിയും പൂന്തോട്ടം
പൂക്കൾക്കായി മലർവാടി
പൂമ്പാറ്റകളും പക്ഷികളും
പൂവാടിക്കും ചുറ്റായി
മുല്ലപ്പൂക്കളും റോസാപ്പൂക്കളും
പുഞ്ചിരിയോടെ പൂന്തോട്ടം
പാറി നടക്കും പൂമ്പാറ്റ
പാറി നടക്കും പക്ഷികളും
എത്ര മനോഹരമീ പൂന്തോട്ടം
എന്നുടെ സ്വന്തം പൂന്തോട്ടം.

നിയ പ്രദീപ്
4 എ എസ് എച് സി എൽ പി എസ്, വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത