ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/പ്രകൃതി

19:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പ്രകൃതിയെ സ്നേഹിക്കൂ
പ്രകൃതിയുടെ പാട്ട് കേട്ടുറങ്ങൂ..
സൂര്യനെ കണി കണ്ടുണരൂ
ചിരിക്കുന്ന പൂക്കളെ കാണൂ..
കാറ്റിലാടുന്ന മരങ്ങളെ കാണൂ..
കളകളമൊഴുകുന്ന പുഴകളെ കാണൂ..
കാറ്റിന്റെ താരാട്ട് കേൾക്കൂ..
പ്രകൃതിയെ സ്നേഹിക്കൂ..
മരങ്ങൾ വെട്ടരുതേ..
പുഴകളെ കൊല്ലരുതേ..
എന്നുമീ കാഴ്ചകൾ കാണണ്ടേ ??
 

കാർത്തിക്. എ
1 A ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത