ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അങ്ങനെ അങ്ങനെ

19:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsedappally (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അങ്ങനെ അങ്ങനെ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങനെ അങ്ങനെ

സ്കൂള്, വീട് വീട്.. സ്കൂള്.. ആയിരുന്ന ഞാൻ അങ്ങനെ ഒരു സമൂഹ ജീവി ആയ പോലെ...!!!! വീട്ടിലെ പ്ലാവിലെ ചക്ക മുറിച്ചതും കായ പഴുത്തതും മതില്ലിന്നപ്പുറത്തെ ചേച്ചിക്ക് കൊടുത്തപ്പോൾ ഒരു സുഖം, സന്തോഷം പരസ്പരം ചിരിക്കാൻ പഠിച്ചു.. വിശേഷങ്ങൾ പറയാനും.. ഓൺലൈൻ വഴി കുട്ടി കൂട്ടായ്മ കൂടി കാര്യങ്ങൾ അന്വേഷിച്ചൂ പറ്റുന്ന കാര്യങ്ങൾ എത്തിച്ചു കൊടുത്തു.. സ്കൂൾ തുറക്കുമ്പോൾ അവിടെ കൊണ്ടോയി നടാൻ ചെടി തൈകൾ കിളിർപ്പിച്ചു വച്ചൂ.. ജീവിക്കാഞ്ഞിട്ടല്ല, പ്രകൃതി അറിഞ്ഞു ജീവിക്കാൻ മറന്നു പോയവർ ആണ് നമ്മൾ എന്ന തിരിച്ചറിയൽ ആണ്.
ശരിയായ പഠനം!!!

പാർവതി D
9 B ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ