അകന്നിരിക്കാം കൈകഴുകാം അൽപ്പം ജാഗ്രത പാലിക്കാം മഹാമാരിയെ തോൽപ്പിക്കാൻ നാടിൻസേവകരായീടാം ഭയത്തെ ദൂരെവെടിഞ്ഞീടാം മുഖംമൂടി അണിഞ്ഞീടാം സമൂഹ അകലം പാലിക്കാം കൊറോണക്കാലം ഇനിയെന്നും ഓർമ്മകളായി തീരട്ടെ നല്ലൊരു നാളുകൾ പുലരട്ടെ...