19:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കൊറോണ
കേൾക്കുമ്പോൾ....
ചെറുതായി തോന്നും കാണാൻ .
വലുപ്പമില്ലാത്ത എന്നെ വെറുത്ത
ലോകത്താണ് ഞാൻ..
ജാതി മത ഭാഷ നോക്കാത്ത
ഈ രാജ്യത്ത് ഇന്നെന്നെ
ചർച്ച ചെയ്യാ മർത്യൻ
ഇല്ലെന്ന് സത്യം....
അഹന്ത കുറഞ്ഞു
മർത്യൻ ചുരുങ്ങി
മനസ്സ് വലുതായി
ശാന്തനായി ഭൂവിൽ...
ശിഷ്ടകാലം
വൃത്തിയായ മനസ്സുകൊണ്ട്
ചന്തമുള്ള ലോകത്തിനായി...
രോഗമില്ലാ കാലത്തിനായി...
മറന്നിടാത്ത നാഥനോട്,
കേഴണം രാപകൽ.....
ഹിബ ബുഷ്റ
7D [[|ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി]] കിഴിശ്ശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത