എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/വൃത്തി

19:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി

എന്നും നമ്മൾ കുളിച്ചിടണം
നല്ലത് മാത്രം കഴിച്ചിടണം
ഭക്ഷണമെല്ലാം മൂടിവെക്കൂ
അസുഖം വരാതെ ശ്രദ്ധിച്ചിടൂ
രണ്ടു നേരവും പല്ലു തേക്കണം
പല്ലുകൾ നമ്മുടെ മുത്തല്ലേ
കൈകഴുകേണം കഴിക്കും മുൻപ്
വീടിന് ചുറ്റും വെള്ളം നിന്നാൽ
കൊതുകുകൾ വന്ന് മുട്ടയിടും
നമുക്ക് അസുഖം വന്നീടും
വ്യത്തിയുള്ള വീടും നാടും
നമ്മുക്ക് നൽകും ആരോഗ്യം
 

നൂറ ഉസ്മാന്
3 A എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത