സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ ചൈനിസ് നിർമ്മിതം

19:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചൈനിസ് നിർമ്മിതം | color=3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനിസ് നിർമ്മിതം

ചൈനിസ് യാത്ര സുഗമം

യാത്ര അങ്ങനെ തുടർന്നു

പല പല നാടുകളിലെ യാത്ര

പുൽമേടുകളെ തഴുകിയ യാത്ര

         പല മുഖങ്ങൾ പല നിറങ്ങൾ

         കൺചിമ്മും വേഗത്തിലെ യാത്ര

         മലകൾ ചിമ്മും വേഗത്തിലെ യാത്ര

         എത്തി ഞാൻ ദൈവത്തിൽ നാട്ടിൽ.

ഇനി മുന്നോട്ടില്ല, യാത്ര ദുഷ്കരം

എൻ നാശം കേരളക്കരയിൽ .

പ്രളയം,നിപ്പ ഇന്നിതാ ഞാൻ

ഇവർ അതീജീവനത്തിൻ പിന്മുറക്കാർ

            ഇതാ ഞാൻ അറമ്പിക്കടലിൽ അതിമഹത്യയ്ക്കായി .

ചൈനിസ് നിർമ്മിതമല്ലോ ,
ജനനം അവിടനല്ലോ ,
            നിണ്ടുനിൽക്കപ്പെടാത്ത ജന്മം

ഞാനെന്ന മഹാമാരി ഇതാ ഇന്നിവിടെ സമാപ്തം

                              
 

SNEHA LIJU
10 B സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത