ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/ മലയാളനാട്
മലയാളനാട് കേരവൃക്ഷങ്ങൾ നിറഞ്ഞ നാട് . കളരിപ്പയറ്റ് പിറന്ന നാട് വയലും വരമ്പും നിറഞ്ഞ നാട് തുഞ്ചൻ പിറന്നൊരു പുണ്യ നാട് മാബലിത്തമ്പുരാൻ വാണ നാട് തുള്ളലിനാശാൻ പിറന്ന നാട്. പഴശ്ശി തമ്പുരാൻ വാണ നാട് ധീരന്മാരൊത്തൊരു വീരനാട് ഓണതിനുത്സാഹ കളിയുമായി ഓമനകുഞ്ഞുങ്ങൾ ചേരും നാട് കേരളമെന്നുടെ ജന്മനാട് ..
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |