ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/കൊറോണ,,
*കൊറോണ*
കൊറോണ എന്നൊരു കാലം മനുഷ്യനെ നടുക്കിയ കാല० മാറാവ്യാധി രോഗം ലോകത്തേക്കിറക്കിയ ദൈവം മനുഷ്യനൊന്നായ് നൻമകൾ ചെയ്തിടാ० നമ്മൾകെല്ലാം ഒരുമിക്കാം സ്നേഹമെന്നൊരു വാക്കാൽ നമ്മൾ ചങ്ങല തീർക്കാം കൊറോണ രോഗത്തെ നമുക്ക് തുടച്ചു നീക്കാ०
|