19:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനുസരണ
സ്വന്തം വീട്ടിൽ ഇരുന്നിടേണം
കൈകൾ വൃത്തിയായി കഴുകിടേണം
അച്ഛനും അമ്മയും പറയുന്നത്
എല്ലാം അനുസരിച്ചിടേണം
നല്ലൊരു കുഞ്ഞായി വളരേണം
കണ്ണിലും മൂക്കിലും വായിലും നിന്ന്
കൈകൾ രണ്ടും അകറ്റീടേണം
രോഗങ്ങൾ വരാതെ സൂക്ഷിക്കേണം
എന്നും ആരോഗ്യത്തോടെ ജീവിക്കേണം
നിതീഷ്. എസ്
2 A ഗവ. എൽ. പി. എസ്. പൂങ്കുളം തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത