(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വപാലനം
എപ്പോഴും ശുചിത്വം പാലിക്കേണം നാം
അതു നാം ഓർമ്മയിൽ വയ്ക്കേണം
സോപ്പുകൊണ്ടെപ്പോഴും കൈ കഴുകീടണം
മാസക് ധരിക്കേണം
അകലം പാലിക്കേണം
ഒത്തുചേരൽ വേണ്ട
ആഘോഷങ്ങൾ വേണ്ട
ഒത്തു ശ്രമിച്ചെന്നാൽ
നേരിടാം നമുക്ക്
കൊറോണയെ
ഒന്നായ് പൊരുതാം....
ലോകത്തെ രക്ഷിക്കാം.....