സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിഡ്കാലത്തെ തിരിച്ചറിവുകൾ

18:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  കോവിഡ്കാലത്തെ തിരിച്ചറിവുകൾ    


അവധിക്കാലത്തേക്കു എന്തൊക്കെയാണ് പ്ലാൻ ചെയ്തിരുന്നത് ?

എല്ലാം കോവിഡ് കൊണ്ടുപോയി. 

അവധിക്കാല വിനോദങ്ങൾ , കളികൾ , വിനോദയാത്ര ഒക്കെ തകിടം മറിഞ്ഞു. ഇങ്ങനെയൊരു വെക്കേഷനെക്കുറിച്ചു ഓർത്തിട്ടുപോലുമില്ല . എങ്കിലും പരിഭവമില്ല. ഇപ്പോഴും ജീവൻ ബാക്കിയുണ്ടല്ലോ. എത്രയോ ലക്ഷങ്ങളെ മഹാമാരി കൊണ്ടുപോയപ്പോൾ ഇപ്പോഴും ഭൂമിയിൽ നിലനിൽക്കാൻ സാധിക്കുന്നുണ്ടല്ലോ . മഹാഭാഗ്യമായി കരുതുന്നു. ജീവിതം ഒരുകൂട്ടം പാഠങ്ങൾ പഠിപ്പിച്ചു തന്നിരിക്കുന്നു ഈ മഹാമാരിയിലൂടെ.

ആഡംബരവും ആർഭാടവും ഒന്നുമില്ലെങ്കിലും ജീവിതം ഭംഗിയുള്ളതാണ്.

വിശപ്പാണ് ജീവിതത്തിലെ ഏറ്റവും വലിയ സത്യം .

കനിവിന്റെ ഒരുപാടു മുഖങ്ങളിൽ നമുക്ക് ദൈവത്തിനെ കാണാം .

സ്നേഹമാണ് ഏറ്റവും വലിയ മതം.


ABHISHEK M
9 K സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം