18:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnadlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തിടാം നമുക്കിവനെ
ഒത്തു ചേർന്നു ഒരുമയോടെ
ലോക വ്യാപിയാo വിപത്തിനെ-
അകലമിട്ട് നേരിടാം.
വൃത്തിയോടെ കഴുകിടാം കൈ
ഒരു മനസാ ലൊന്നാവാം
ഭയപ്പെടേണ്ട വിറച്ചിടേണ്ട -
സ്വസ്ഥ മായിരിക്ക നാം.