പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

തുരത്തിടാം നമുക്കിവനെ
ഒത്തു ചേർന്നു ഒരുമയോടെ
ലോക വ്യാപിയാo വിപത്തിനെ-
അകലമിട്ട് നേരിടാം.
വൃത്തിയോടെ കഴുകിടാം കൈ
ഒരു മനസാ ലൊന്നാവാം
ഭയപ്പെടേണ്ട വിറച്ചിടേണ്ട -
സ്വസ്ഥ മായിരിക്ക നാം.
 

ആര്യനന്ദന പി
5എ പുന്നാട് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത