ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും
ആരോഗ്യവും ശുചിത്വവും
നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ശുചിത്വം അത്യാവശ്യമാണ്. നാമും നമ്മുടെ വീടും ,പരിസരവും അന്തരീക്ഷവും ശുചിത്വമുള്ളതായിരിക്കാൻ നാം ഒരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം.നാം ഓരോരുത്തരും നമ്മുടെ കടമ കൃത്യമായി നിർവ്വഹിച്ചാൽ മാത്രമേ ആരോഗ്യമുള്ള ജനങ്ങൾ ഉണ്ടാകൂ.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |