പൂമ്പാറ്റകൾ




പാറിപ്പറക്കുന്ന പൂമ്പാറ്റകൾ
പലവർണത്തിൽ പൂമ്പാറ്റകൾ
പൂവുകൾ തേടും പൂമ്പാറ്റകൾ
പൂന്തേനുണ്ണും പൂമ്പാറ്റകൾ
പൂവിലുറങ്ങും പൂമ്പാറ്റകൾ


ശിവാനി
1 A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത