ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/അടവു കാലം
അടവു കാലം
അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും മുത്തച്ഛനും മുത്തശ്ശിയും മാമനും എല്ലാവരും വീട്ടിലുണ്ട്. ആർക്കും തിരക്കില്ല.എല്ലാവരും ഒരുമിച്ചുകളിക്കുന്നു, ചിരിക്കുന്നു, ഒരുമിച്ച് ആഹാരം കഴിക്കുന്നു. ആരും മൊബൈലിൽ നോക്കിയിരിക്കുന്നില്ല. ഇനി സ്കുളിൽ പോകുമ്പോൾ കൂട്ടകാരോട് ഈ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കണം.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |