18:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലക്ഷ്മണ രേഖ | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കറി വെക്കാൻ ഇനി കറിവേപ്പില മാത്രം
അടുക്കളയിൽ അമ്മ പിടയുന്നു
ഇനിയെന്തെന്ന ചിന്തയിൽ
ഉമ്മറപ്പടിയിൽ അച്ചനിരിക്കുന്നു
സാദാ മൊബൈലിൽ തോണ്ടുന്ന ഏട്ടനും
ഭംഗി കൂട്ടാൻ എന്ത് ചെയ്യും എന്ന് ചേച്ചിയും
ഇത്ര മാത്രം വരച്ച വരയിൽ നിർത്താൻ
നീ എന്താ
ലക്ഷ്മണ രേഖയോ ....