എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/കൈ പ്രയോഗം

18:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19217 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൈ പ്രയോഗം | color= 2 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈ പ്രയോഗം

കൈകൾ കൂപ്പി നിന്നിടാം
കൈ കഴുകി വാണിടാം
കൈ അകലം പാലിച്ചിടാം
കൈതിരി നാളമേകിടാം
കൈ വെടിയാതിരുന്നിടാം
കൈ താങ്ങായി മാറിടാം

കൃഷ്ണ സജേഷ്
2 A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത