ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ നിയമങ്ങൾ അനുസരിക്കുക
നിയമങ്ങൾ അനുസരിക്കുക
പ്രിയപ്പെട്ട സുഹൃത്തുക്കളെ നമ്മുടെ ലോകം വലിയൊരു മഹാമാരി നേരിടുകയാണ്. അപ്പോൾ സർക്കാർ തരുന്ന നിർദേശങ്ങൾ അനുസരിച്ച് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി സാർ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ നീട്ടി ഇരിക്കുകയാണ്. ആ നിമിഷത്തിൽ തന്നെ നമ്മൾ വീട്ടിൽ ഇരിക്കേണ്ടതാണ്. അപ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണം. 20 സെക്കൻഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കേണ്ടതാണ് എന്നും ഓർമ്മിപ്പിക്കുന്നു.
|