അന്നൊരു നാളിൽ നിപ വന്നു
വേറൊരു നാളിൽ പ്രളയം വന്നു
ഇപ്പോഴിവിടെ മഹാമാരിയായി
കൊറോണയെന്നൊരു ഭീകരനെത്തി
ഒരുമയും ജാഗ്രതയുമായി നാം
ഒറ്റക്കെട്ടായി തോൽപ്പിച്ചവനെ
കേരള നാട് സുന്ദര നാട്
കേരളനാട് മനോഹര നാട്
ഫ്ലാരി യാഷ് ബോൺ
3 ബി ഗവ. എൽ.പി.എസ് പച്ച പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത