വൈറസ്

 കാര്യങ്ങൾ കുഴപ്പിക്കും വൈറസ്
കാണാമറയത്തുള്ളൊരു വൈറസ്
കൈയ്യിൽകയറിയൊളിക്കും വൈറസ്
കോവിഡെന്നൊരു വൈറസ്
 

ശ്രുതി എസ്
3 ബി ഗവ. എൽ.പി.എസ് പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത