ഇതു നമ്മുടെ ലോകം ആണ് ഇതു നമ്മുടെ നമ്മുടെ നമ്മുടെ ലോകം ആണ് ആഗോളതാപനം, വനനശീകരണം ഉയിരുള്ളരു ഇന്നലെകൾ മാഞ്ഞേ... നമ്മുടെ ജീവൻറെ നിലനിൽപ്പ് മാഞ്ഞേ... മുത്തശ്ശി മാവിൻ കൊമ്പിൽ ആടാൻ ഉള്ള ഭാഗ്യവും പാടെ മറഞ്ഞേ... അഴകുള്ളൊരു പ്ലാവിന്റെ കൊമ്പു- വെട്ടിയിട്ട് ടൈയിലിട്ടൊരുക്കുന്നു മുറ്റം... പാടവും തോടും നദിയും കനാലും പാടെ പാടെ നികന്നേ .... ആകാശം മുട്ടുന്ന കോൺക്രീറ്റ്- മാളിക ഉയരെ ഉയരെ ഉയർന്നേ ..... എടുക്കൂ... കുഴിക്കൂ... കിളക്കൂ .... നടൂ നിങ്ങൾ ..... ഉയിരുള്ളൊര നാളെയെ വാർത്തെടുക്കാം