17:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തത്ത | color=5 }} <center><poem><font size=4 എന്റെ സ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
<font size=4
എന്റെ സ്വന്തം തത്ത
എന്റെ സ്വർണ തത്ത
പച്ച നിറമുള്ള തത്ത
എന്നോട് സംസാരിക്കും തത്ത
ചുവന്ന ചുണ്ടുളള തത്ത
പഴം തിന്നും തത്ത
കൂടു കൂട്ടും തത്ത
എന്റെ ജീവനാണ് തത്ത.