ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/*മാവ് മുത്തശ്ശി*
*മാവ് മുത്തശ്ശി*
ഒരു നാട്ടിൽ മാവ് മുത്തശ്ശിഉണ്ടായിരുന്നു.ഒത്തിരി പക്ഷികൾ അതിൽ കൂടുകൂട്ടിയിരുന്നു. കുട്ടികൾഅതിന്റെചുറ്റുംഓടിക്കളിക്കുമായിരുന്നു.ഒരുദിവസം മാവിനെ വെട്ടാൻ മരം വെട്ടുകാരൻ വന്നു. കുട്ടികൾക്ക്സങ്കടമായി. കുട്ടികളിൽ ഒരുമിടുക്കൻ മാവിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്ന കടന്നൽ കൂട്ടിലേക്ക് ഒരു കല്ലെടുത്തെറിഞ്ഞു. കടന്നൽ ഇളകി കടന്നൽ മരംവെട്ടുകാരനെ കുത്തി ഓടിച്ചു . കുട്ടികൾക്ക് സന്തോഷമായി .
|