കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

17:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13362 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}രോഗ പ്രതിരോധം/ |രോഗ പ്രതിരോധം ]] {{BoxTop1 | തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം

<
നമ്മുടെ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന മഹാമാരിയാണ് കൊറോണ. ഈ മാരക രോഗത്തിന് മരുന്ന് ഇതുവരെയായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല അതിന്റെ ആശങ്കയിലാണ് ഡോക്ടർമാരും സമൂഹവും. മുൻകരുതലിന്റെ ഭാഗമായി നാട്ടിൽ സമ്പൂർണ ലോക്ക് ഡൌൺ തീരുമാനിച്ചു മഹാമാരിയെ തടുക്കാൻ പ്രതിരോധ പ്രവർത്തനം തുടങ്ങി. ചൈനയിലാണ് ഇത് ആദ്യമായി വന്നതെന്ന് നാം മാധ്യമങ്ങൾ വഴി അറിഞ്ഞതാണ്. ഇപ്പോൾ ലോകം മുഴുവൻ കീഴടക്കി നാശം വിതച്ചു കൊണ്ടിരിക്കുന്ന മഹാമാരിയാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട് നമുക്ക് അതിജീവിക്കാം. ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് എന്ന് എല്ലാവരെയും ഓർമിപ്പിക്കുന്നു

ഫയാസ്
4th std കടലായി സൗത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം