ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി/അക്ഷരവൃക്ഷം/കൊറോണക്കാലം

17:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16852 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊറോണക്കാലം|കൊറോണക്കാലം]] {{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

പടർന്നു പിടിക്കുന്ന
അസുഖം
എങ്ങും ദുരിതം മാത്രം
പഠനമില്ല, പരീക്ഷയില്ല
പുറത്തിറങ്ങാൻ പറ്റില്ല
പുറത്തിറങ്ങാൻ മുഖം മറച്ച്
മാസ്ക് ധരിക്കും കാലം
പുറത്തിറങ്ങാതെ വീട്ടിലിരിക്കൂ
കൊറോണ വരാതെ നോക്കാം
നമ്മളെ തന്നെ രക്ഷിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം
 

}
ആയിഷ.കെ.വി
1 A ഗവ: ഫിഷറീസ് എൽ.പിസ്കൂൾ കുരിയാടി
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത