17:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14844(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ആഗ്രഹം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻറെ നാട് പഴമ പോലെ ആകുവാൻ
ആഗ്രഹമുണ്ടെനിക്ക് ഒരുപാട്
റോഡിൽ ഇറങ്ങാനും
കൂട്ടുകാരോടൊത്ത് കളിക്കാനും
ബസ്സുകൾ പോകുന്ന റോഡുകൾ
കൂട്ടുകൂടി കളിക്കുന്ന സ്കൂൾ മുറ്റവും
കളിപ്പാട്ടം വാങ്ങാൻ കടകൾ തുറക്കാനും
തെയ്യങ്ങൾ തുള്ളുന്ന കാവുകളും
എപ്പോൾ തിരിച്ചു കിട്ടാനുള്ള
അതിയായ ആഗ്രഹമുണ്ടെനിക്ക്