ആരോഗ്യം സംരക്ഷിക്കാൻ ശുചിത്വമല്ലോ അനിവാര്യം .... പകർച്ചവ്യാധിയെ ചെറുത്തുനിൽക്കാൻ വ്യക്തിശുചിത്വം പാലിച്ചീടാം കൈകൾ നന്നായി കഴുകീടാം വീടും ശുചിയായ് വെച്ചീടാം കളിയോടൊപ്പം പരിസരവും വൃത്തിയാക്കി വെച്ചീടാം..... ലോകം മുഴുവനും ഭയക്കും അണുവിനെ തുരത്താൻ ശുചിത്വമൊരായുധമാ........ ശുചിത്വമെന്നത് പാലിക്കൂ... ആരോഗ്യത്തോടെ ജീവിക്കൂ....