17:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmuttara(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കാവൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവണിയും പുതു ജീവൻ
നേരിടും നാം ഒന്നായി
മനസ്സിൻ ഒരുമയോടെ
അകലം തീർത്തിടാം
അരികിലെത്തിടുവാൻ
പോരാടാം ഒറ്റയ്ക്ക്
നേരിടും ഈ മഹാമാരിയെ
ഭയപ്പെടെണ്ട നമ്മൾ
കാത്തിടും ദൈവത്തിൻ മാലാഖമാർ
സുരക്ഷയുടെ കവചം തീർക്കും
ദൈവത്തിൻ സൈന്യവും