17:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshsskuravilangad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ ഭൂമി ഒറ്റപെട്ട വ്യക്തികളുടെയോ
ഒരു സമൂഹത്തിന്റെയോ
ഒരേ രാഷ്ട്രത്തിന്റെയോ സ്വത്തല്ല
എന്തിനെ ഭൂമിയിലുള്ള
എല്ലാ മനുഷ്യരുടെയും
കൂട്ടു സ്വത്തുമല്ല
അതേ ഭൂമിയുടെ ഗുണ ഭോക്താക്കൾ മാത്രമാണ്
നമ്മൾ നമ്മുക്ക് ലഭിച്ചതിനേക്കകൊക്കെ
അത് കൈമാറാൻ ബാധ്യതപ്പെട്ടവരാണ്