17:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഴക്കാലം തുടങ്ങി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകർച്ച രോഗങ്ങൾ വരാൻ കാരണം വെള്ളം കെട്ടികിടക്കുന്നതിലൂടെയും പരിസര ശുചിത്വം ഇല്ലായ്മയിലൂടെയുമാണ്. വെള്ളത്തിൽ കൊതുക് മുട്ട വിരിയിച്ചു ധാരാളം ആകും. അത് രോഗമുള്ളവരിൽ നിന്ന് ഇല്ലാത്ത അവരിലേക്ക് പകർത്താൻ ഇടയുള്ളതിനാൽ പരിസരശുചിത്വവും വ്യക്തിശുചിത്വവും അത്യാവശ്യമാണ്. വെള്ളം കെട്ടി നിർത്താതിരിക്കുകയും ചെയ്യുക.