17:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അകലം<!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലം
ജീവനെതേടി
അലയുന്നു കോവിഡ്
ലോക്ക് ഡൗൺ ആയി
നാം വീട്ടിലിരിക്കുന്നു
കുഞ്ഞൻ അണുവിനുമുന്നിൽ
ലോകം നടുങ്ങുന്നു
രാജ്യംചിതറുന്നു
മനുഷ്യൻ വിതുമ്പുന്നു
കോടിക്കണക്കിന് മനുഷ്യനെ
കൊല്ലുന്നു കോവിഡ്
കോടി പുതപ്പിക്കാൻ
നെട്ടോട്ടമോടുന്നു
അതിജീവിക്കാൻ ഏകമാർഗ്ഗം
അകലം പാലിക്കുക