ജീവിതശൈലികൾ മാറ്റേണം നാടിനു മാതൃകയാകേണം. ശുചിത്വമുണർത്തിയെടുക്കേണം ഉയരങ്ങളിൽ നാം എത്തേണം. ൮ക്തിശുചിത്വം പാലിച്ചാൽ വീടത് രോഗവിമുക്തിയിലാകുന്നു വീടത് രോഗവിമുക്തിയിലെന്നാൽ നാടിനെ രോഗമൊഴിയുന്നു നാടിനു നന്മയതാകുന്നു. നമ്മുടെ നാടി൯ വൃത്തിയതാണ് നമ്മുടെ ജീവിത സൗഭാഗ്യം നമ്മുടെ സ്വന്തം വൃത്തിയതാണ് നമ്മുടെ സുന്ദര ആരോഗ്യം ശുചിത്വമുണർത്തി അണിചേരാം വൃത്തിയുണർത്തി മുന്നേറാം നാടിനു മാതൃകയായീടാം നാടിനു മാതൃകയായീടാം