17:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24608(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
കുറേയോണം ഉണ്ടവർക്കെന്ത് കൊറോണ
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊല്ലും
ആധുര സേവനത്തിന് മാതൃക ലോകത്തിനേകിടുന്നു
മണ്ണിലെ മാലാഖമാരുള്ള എന്റെ നാട്
അതിജീവനത്തിന്റെ പാതയിൽ നാം
അണപൊട്ടിയൊഴുകും സ്‌നേഹവായ്പായ്
നമ്മൾ നേരിടും ഇൗ മഹാമാരിയെ
കരുതലും കരുത്തുമായ് ഒരുമയോടെ
ഇൗ മലയാള മണ്ണിൽ നിന്ന് കടക്കൂ നീ കോവിഡെ
ദൈവത്തിന്റെ നാടിൻ വീണ്ടെടുപ്പിനായ്