അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ലോക്ക് ദിനങ്ങൾ

17:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18243 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ലോക്ക് ദിനങ്ങൾ | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ദിനങ്ങൾ

കൊറോണ എന്ന മഹാമാരി വന്നു, ലോകം മുഴുവൻ മാറി മറിഞ്ഞു എല്ലാം സ്വന്തമെന്നു കരുതിയ മനുഷ്യർ പൂച്ചയെ പോലെയായി മാറി. തിക്കും തിരക്കും നിറഞ്ഞ റോഡുകളിതാ ശൂന്യമായി കിടക്കുന്നു. ബഹളം നിറഞ്ഞ വിദ്യാലയങ്ങളിൽ നിന്ന് ഉയർന്ന ശബ്ദങ്ങൾ എവിടെയോ പോയി മറഞ്ഞു.




ഫാത്തിമ സന പി.എ
6 B അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ