കൊറോണ ഒരു മഹാമാരിയാണ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക് പകരും വൈറസാണ് ശുചിത്വമാണ് ഇതിനെ നേരിടാനുള്ള ഏകവഴി ... പുറത്തു പോയി വന്നാൽ കൈയും മുഖവും സോപ്പ് ഉപയോഗിച്ചു കഴുകിടേണം മുൻകരുതലോടെ ഈ വൈറസിനെ നമ്മുക് ഒരുമിച്ച് നേരിടാം