ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/കോവിഡ്19

17:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്19

ലോകംമുഴുവൻ പടർന്നുപിടിച്ച മഹാമാരിയാണ്കൊറോണ വൈറസ്.ചൈനയിലെ വുഹാനിൽതുടങ്ങി ലോകമെമ്പാടും പടർ ന്നുപിടിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്.2019ഡിസംബറിൽ തുടങ്ങിയ ഈവൈറസിന് കോവിഡ്19 എന്നപേര് കൊടുത്തു.ലോകംമുഴുവൻ അനേകായിരങ്ങളുടെ ജീവൻ എടുക്കുകയും ലക്ഷക്കണക്കിന് ആളുകൾക്ക് രോഗം പടരുകയും ചെയ്തു.മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസ് നമ്മുടെ കൊച്ചുകേരളത്തിലും വന്നു കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ നമുക്ക് വീട്ടിൽ ഇരിക്കാം.ഗവൺമെന്റ് ചറയുന്നത് അനുസരിക്കാം.ശുചിത്വം പാലിച്ചും സാമൂഹികഅകലം പാലിച്ചും നമുക്ക് ഒരുമിച്ച് ഈമഹാമാരിയെ നേരിടാം.

അനീഷ എ
3 D ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം