ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/എന്റെ കഥ
{BoxTop1 | തലക്കെട്ട്= എന്റെ കഥ | color= }} ഞാൻ കൊറോണ ചൈനയിലെ വുഹാനിലാണ് ഞാൻ ജനിച്ചത് എന്നെ എല്ലാർ ക്കും' പേടിയാണ്. ഞാനൊരു വൈറസാണ് 'ജീവനുള്ള ശരീരത്തിലാണ് വാസം നിങ്ങൾക്ക് എന്നെ കാണൻ കഴിയില്ല. ആൾക്കൂട്ടത്തിൽ ഞാൻ ശക്തനാകും - ഞാൻ നിങ്ങളുടെ ശരീരത്തിൽ എത്തിയാൽ നിങ്ങൾക്ക് പനി തൊണ്ടവേദന ശ്വാസതടസ്സം 'എല്ലാം ഉണ്ടാവും. സോപ്പ് കണ്ടാൽ ഞാൻ ഓടും ഹാൻ്റ് വാഷ് സാനിറ്റെ സർ: എന്നിവയും എനിക്ക് പേടിയാ' മാസ്ക്ക് ഉപയോഗിക്കുമ്പോൾ എൻ്റെ വഴി അടയുന്നു' കൂട്ടുകാരേ ശ്രദ്ധിച്ചോളൂ ഞാൻ തക്കം പാർത്തിരിപ്പാണ് നിങ്ങളുടെ ശരീരത്തിൽ എത്താൻ ...
അഭിനവ്: MR
|
2 B ജി.യു.പി.എസ്.എടത്തറ പറളി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |