കേരളം എന്റെ കേരളം എന്റെ കേരളം എന്റെ കേരളം .
കോവിടെന്ന മഹാമാരിയെ ചെറുത്തു നിൽക്കുന്ന കേരളം.
ഫയർഫോഴ്‌സും കേരള പോലീസും ഒന്നിച്ചു നിൽക്കുന്ന കേരളം.
മാലാഖമാരെ പോലെ നമ്മെ കാത്തു സൂക്ഷിക്കും നഴ്സും ഡോക്ടറും.
എന്തിനും നമ്മെ പിൻതാങ്ങുന്ന നമ്മുടെ കേരളസർക്കാർ.
നിപയും പ്രളയവുമെല്ലാം മറികടന്നൊരു കേരളം.
ദൈവത്തിന്റെ സ്വന്തം നാടായ.
കേരളം എന്റെ കേരളം ..........