17:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14554(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സുന്ദരി പൂമ്പാറ്റ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാറി പാറി പറന്നു രസിക്കും
പാവം സുന്ദരി പൂമ്പാറ്റ
പൂക്കൾ നിറയും പൂന്തോട്ടത്തിൽ
എത്തും സുന്ദരി പൂമ്പാറ്റ
വയറു നിറച്ച് തേൻ കുടിക്കും
എന്നുടെ സ്വന്തം പൂമ്പാറ്റ
പോകല്ലേ നീ പോകല്ലേ
എന്നുടെ സ്വന്തം പൂമ്പാറ്റ